ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ഇന്ന് വ്യക്തമാക്കും. സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ഉച്ചയ്ക്ക് വീണ്ടും ചർച്ച നടത്തും. രാജി ആവശ്യത്തിൽ അനുകൂല തീരുമാനമില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കും എന്നാണ് സിജെപിയുടെ മുന്നറിയിപ്പ്.
ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെ.പി. ......
തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഗൊല്ലപ്പള്ളി സ്വദേശിയായ പി.......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച വിജയം വൈകിയേക്കാം. സാമ്പത്തിക കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക അസ്വസ്ഥതയും ഉണ്ടാകാൻ സാധ്യതയുണ്ട്. ......
കടയ്ക്കൽ: 14 വയസ്സുകാരൻ സ്കൂട്ടർ ഓടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വൻ തുക പിഴ ശിക്ഷ വിധിച്ചത്.
2023 ഏപ്രിൽ 9-ന് ചിതറ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുട്ടി സ്കൂട്ടർ ഓടിച്ചെത്തിയത് ശ്രദ്ധയിൽപ്പെട്ടത്. ......
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യസംസ്കരണ സഹമന്ത്രിയായിരുന്ന രവ്നീത് സിങ് ബിട്ടു മന്ത്രിസ്ഥാനം രാജിവച്ചു. പഞ്ചാബിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
രാജ്യസഭാ അംഗമായിരുന്ന ബിട്ടുവിന്റെ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ചിരുന്നു. ......
ആലപ്പുഴ: വീട്ടിൽനിന്ന് വിളിച്ചിറക്കിയ ശേഷം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (24) ആണ് കൊല്ലപ്പെട്ടത്.......
മയക്കുമരുന്ന് കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും പണവും തീവ്രവാദവും അന്തര്ദേശീയ കുറ്റകൃത്യങ്ങളും ബന്ധിപ്പിക്കുന്ന ആഗോള വെല്ലുവിളിയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിന് റോട്ടറി അപ്ടൗണ് സംഘടിപ്പിച്ച 'തൂഫാന്' ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: ദക്ഷിണേന്ത്യയിലെ പ്രമുഖ എഴുത്തുകാരെയും ചലച്ചിത്ര-നാടക പ്രവർത്തകരെയും കലാകാരന്മാരെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന 'പംപാ – Festival of Dialogues' ന്റെ പതിനാലാം പതിപ്പ് ശനിയാഴ്ച
മുതൽ 27 വരെ ചെങ്ങന്നൂരിലെ ഡി ചാർളി പമ്പ റെമിനിസൻസിൽ നടക്കും.
ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ കൂട്ടായ്മയായ South India Writers Ensemble (SIWE) യാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
രാവിലെ
10.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി വി. ഡി. ......
നന്മനിറഞ്ഞ പുതിയൊരു തലമുറയെ വാർത്തെടുക്കാനും ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടാനും സമൂഹം ഒന്നടങ്കം മുന്നോട്ടുവരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.സിഡ്നി മോണ്ടിസോറി സ്കൂളിന്റെലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ' ഫ്യൂച്ചർ ക്ളേവ് 2' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ അഭിരുചിക്കും കഴിവുകൾക്കും അനുസരിച്ച് അവരെ പഠിപ്പിക്കാനും അവരുടെ വ്യക്തിപരമായ വളർച്ച ഉറപ്പാക്കാനും മോണ്ടിസോറി വിദ്യാഭ്യാസ സമ്പ്രദായം ഏറെ പ്രയോജനകരമാണ്. സമൂഹത്തിലെ പ്രത്യേകതകൾ ഉൾക്കൊണ്ട് കുട്ടികൾക്ക് വളരാനുള്ള നല്ലൊരു സാഹചര്യമാണ് ഇത്തരം വിദ്യാലയങ്ങൾ മുന്നോട്ടുവെക്കുന്നത്.വിദ്യാർത്ഥികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം അതിശക്തമായി തടയേണ്ടതുണ്ട്. ......
കുടുംബശ്രീ ജില്ലാ മിഷൻ മൃഗസംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ജീവനം 2.0' കാമ്പയിൻ്റെ ഭാഗമായി ജില്ലയിൽ ലൈവ്സ്റ്റോക്ക് ക്ലസ്റ്റർ ക്ഷേമ ക്യാമ്പുകൾ പുരോഗമിക്കുന്നു. മൃഗസംരക്ഷണ മേഖലയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക. ......